Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suman Kalyanpur

“ല​​താ മ​​ങ്കേ​​ഷ്ക​​റ​​ല്ല, അ​​തെ​​ന്‍റെ അ​​മ്മ​​യാ​​ണ് ...”

എ​​​​​ണ്‍​പ​​​​​തു​​​​​ക​​​​​ളു​​​​​ടെ അ​​​​​വ​​​​​സാ​​​​​നം ദൂ​​​​​ര​​​​​ദ​​​​​ർ​​​​​ശ​​​​​നി​​​​​ലെ ജ​​​​​ന​​​​​പ്രി​​​​​യ പ​​​​​രി​​​​​പാ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഛായാ ​​​​​ഗീ​​​​​ത്. ഇ​​​​​ഷ്ട​​​​​ഗാ​​​​​ന​​​​​ങ്ങ​​​​​ൾ കാ​​​​​ണാ​​​​​നും കേ​​​​​ൾ​​​​​ക്കാ​​​​​നു​​​​​മു​​​​​ള്ള അ​​​​​വ​​​​​സ​​​​​രം. 1965ലെ ​​​​​സൂ​​​​​പ്പ​​​​​ർ ഹി​​​​​റ്റാ​​​​​യ ‘ജ​​​​​ബ് ജ​​​​​ബ് ഫൂ​​​​​ൽ ഖി​​​​​ലേ’യി​​​​​ലെ അ​​​​​ത്ര​​​​​ത​​​​​ന്നെ ഹി​​​​​റ്റാ​​​​​യ ഒ​​​​​രു പാ​​​​​ട്ട് ഒ​​​​​രി​​​​​ക്ക​​​​​ൽ ഛായാ ​​​​​ഗീ​​​​​തി​​​​​ൽ വ​​​​​ന്നു. പാ​​​​​ടി​​​​​യ​​​​​ത് ല​​​​​താ മ​​​​​ങ്കേ​​​​​ഷ്ക​​​​​റും മു​​​​​ഹ​​​​​മ്മ​​​​​ദ് റ​​​​​ഫി​​​​​യും എ​​​​​ന്നാ​​​​​ണ് ദൂ​​​​​ര​​​​​ദ​​​​​ർ​​​​​ശ​​​​​ൻ എ​​​​​ഴു​​​​​തി​​​​​ക്കാ​​​​​ട്ടി​​​​​യ​​​​​ത്. കേ​​​​​ൾ​​​​​വി​​​​​ക്കാ​​​​​ർ​​​​​ക്ക് ഒ​​​​​രു സം​​​​​ശ​​​​​യ​​​​​വും തോ​​​​​ന്നി​​​​​യി​​​​​ല്ല- ല​​​​​ത​​​​​യും റ​​​​​ഫി​​​​​യും പാ​​​​​ടു​​​​​ന്നു.

എ​​​​​ന്നാ​​​​​ൽ അ​​​​​ന്ന് ഇ​​​​​രു​​​​​പ​​​​​തു​​​​​കാ​​​​​രി​​​​​യാ​​​​​യ ഒ​​​​​രു പെ​​​​​ണ്‍​കു​​​​​ട്ടി പ്ര​​​​​സാ​​​​​ർ ഭാ​​​​​ര​​​​​തി​​​​​യു​​​​​ടെ ഓ​​​​​ഫീ​​​​​സി​​​​​ലേ​​​​​ക്കു വി​​​​​ളി​​​​​ച്ചു. ‘ഛായാ ​​​​​ഗീ​​​​​തി​​​​​ൽ പ​​​​​റ​​​​​ഞ്ഞ​​​​​തി​​​​​ൽ ഒ​​​​​രു തെ​​​​​റ്റു​​​​​ണ്ട്, ആ ​​​​​പാ​​​​​ട്ട് പാ​​​​​ടി​​​​​യ​​​​​ത് ല​​​​​താ മ​​​​​ങ്കേ​​​​​ഷ്ക​​​​​റ​​​​​ല്ല., എ​​​​​ന്‍റെ അ​​​​​മ്മ​​​​​യാ​​​​​ണ്.’അ​​​​​തു തി​​​​​രു​​​​​ത്തി​​​​​ക്കൊ​​​​​ടു​​​​​ക്ക​​​​​ണം എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ആ ​​​​​പെ​​​​​ണ്‍​കു​​​​​ട്ടി​​​​​യു​​​​​ടെ ആ​​​​​വ​​​​​ശ്യം. എ​​​​​ന്നാ​​​​​ൽ അ​​​​​വി​​​​​ടെ​​​​​യു​​​​​ള്ള ആ​​​​​രും അ​​​​​തു വി​​​​​ശ്വ​​​​​സി​​​​​ച്ചി​​​​​ല്ല. അ​​​​​ത്ര​​​​​മാ​​​​​ത്രം ആ ​​​​​സ്വ​​​​​രം ല​​​​​ത​​​​​യു​​​​​ടേ​​​​​താ​​​​​ണെ​​​​​ന്ന് തോ​​​​​ന്നി​​​​​ച്ചി​​​​​രു​​​​​ന്നു. എ​​​​​ല്ലാ​​​​​വ​​​​​രും അ​​​​​ങ്ങ​​​​​നെ മ​​​​​ന​​​​​സി​​​​​ലു​​​​​റ​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു.

സു​​​​​മ​​​​​ൻ ക​​​​​ല്യാ​​​​​ണ്‍​പു​​​​​ർ ആ​​​​​യി​​​​​രു​​​​​ന്നു ആ ​​​​​ഗാ​​​​​യി​​​​​ക. പാ​​​​​ട്ടാ​​​​​ക​​​​​ട്ടെ, ‘നാ ​​​​​നാ ക​​​​​ർ​​​​​തേ പ്യാ​​​​​ർ തു​​​​​മ്ഹീ​​​​​സേ’യും. പാ​​​​​ട്ടി​​​​​ന്‍റെ ക്രെ​​​​​ഡി​​​​​റ്റ് അ​​​​​മ്മ​​​​​യ്ക്കു കി​​​​​ട്ട​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു സു​​​​​മ​​​​​ന്‍റെ മ​​​​​ക​​​​​ൾ ചാ​​​​​രു​​​​​ൾ ഹെ​​​​​മ്മാ​​​​​ടി.

ല​​​​​താ മ​​​​​ങ്കേ​​​​​ഷ്ക​​​​​റു​​​​​മാ​​​​​യു​​​​​ള്ള ശ​​​​​ബ്ദ​​​​​സാ​​​​​മ്യ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് ഒ​​​​​രി​​​​​ക്ക​​​​​ൽ സു​​​​​മ​​​​​ൻ ഇ​​​​​ങ്ങ​​​​​നെ പ​​​​​റ​​​​​ഞ്ഞു: ‘അ​​​​​വ​​​​​രു​​​​​ടെ പാ​​​​​ട്ടു​​​​​ക​​​​​ൾ എ​​​​​നി​​​​​ക്കെ​​​​​ന്നും പ്ര​​​​​ചോ​​​​​ദ​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

കോ​​​​​ള​​​​​ജി​​​​​ൽ പ​​​​​ഠി​​​​​ക്കു​​​​​ന്ന​​​​​കാ​​​​​ല​​​​​ത്ത് ഞാ​​​​​ൻ ആ ​​​​​പാ​​​​​ട്ടു​​​​​ക​​​​​ളാ​​​​​ണ് പാ​​​​​ടാ​​​​​റു​​​​​ള്ള​​​​​ത്. എ​​​​​ന്‍റെ ശ​​​​​ബ്ദം ലോ​​​​​ല​​​​​വും മൃ​​​​​ദു​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഞാ​​​​​നെ​​​​​ന്താ​​​​​ണു ചെ​​​​​യ്യു​​​​​ക? എ​​​​​ന്‍റെ പാ​​​​​ട്ടു​​​​​ക​​​​​ൾ റേ​​​​​ഡി​​​​​യോ സി​​​​​ലോ​​​​​ണ്‍ പ്ര​​​​​ക്ഷേ​​​​​പ​​​​​ണം ചെ​​​​​യ്തു​​​​​തു​​​​​ട​​​​​ങ്ങി​​​​​യ​​​​​പ്പോ​​​​​ഴും പേ​​​​​രു പ​​​​​റ​​​​​യാ​​​​​റി​​​​​ല്ല. റെ​​​​​ക്കോ​​​​​ർ​​​​​ഡ് ഡി​​​​​സ്കു​​​​​ക​​​​​ൾ​​​​​ക്കു പു​​​​​റ​​​​​ത്തും എ​​​​​ന്‍റെ പേ​​​​​രി​​​​​നു പ​​​​​ക​​​​​രം തെ​​​​​റ്റാ​​​​​യ പേ​​​​​രു​​​​​വ​​​​​ന്നു. അ​​​​​ത് ആ​​​​​ളു​​​​​ക​​​​​ൾ​​​​​ക്കു കൂ​​​​​ടു​​​​​ത​​​​​ൽ ആ​​​​​ശ​​​​​യ​​​​​ക്കു​​​​​ഴ​​​​​പ്പ​​​​​മു​​​​​ണ്ടാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കും. നോ​​​​​ക്കൂ, ഇ​​​​​പ്പോ​​​​​ൾ ശ്രേ​​​​​യാ ഘോ​​​​​ഷാ​​​​​ലി​​​​​ന്‍റെ ശ​​​​​ബ്ദ​​​​​വും മൃ​​​​​ദു​​​​​വാ​​​​​ണ്. എ​​​​​ന്നി​​​​​ട്ടും ആ​​​​​ർ​​​​​ക്കും തെ​​​​​റ്റു​​​​​ന്നി​​​​​ല്ല​​​​​ല്ലോ. ഞ​​​​​ങ്ങ​​​​​ളു​​​​​ടെ കാ​​​​​ല​​​​​ത്ത് അ​​​​​ങ്ങ​​​​​നെ​​​​​യേ പ​​​​​റ്റു​​​​​മാ​​​​​യി​​​​​രു​​​​​ന്നു​​​​​ള്ളൂ. ബ്രഹ്മ​​​​​ചാ​​​​​രി എ​​​​​ന്ന ചി​​​​​ത്ര​​​​​ത്തി​​​​​ലെ ‘ആ​​​​​ജ് ക​​​​​ൽ തേ​​​​​രേ മേ​​​​​രേ പ്യാ​​​​​ർ കെ ​​​​​ച​​​​​ർ​​​​​ച്ചേ’എ​​​​​ന്ന പാ​​​​​ട്ടും ഇ​​​​​ത്ത​​​​​രം തെ​​​​​റ്റി​​​​​ദ്ധാ​​​​​ര​​​​​ണ​​​​​യു​​​​​ണ്ടാ​​​​​ക്കി. ല​​​​​താ മ​​​​​ങ്കേ​​​​​ഷ്ക​​​​​റു​​​​​ടെ ക​​​​​ടു​​​​​ത്ത ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ​​​​​ക്കു​​​​​പോ​​​​​ലും ആ ​​​​​പാ​​​​​ട്ടു പാ​​​​​ടി​​​​​യ​​​​​ത് ല​​​​​ത​​​​​യ​​​​​ല്ല എ​​​​​ന്നു തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​നാ​​​​​യി​​​​​ല്ലെ​​​​​ന്ന് മു​​​​​തി​​​​​ർ​​​​​ന്ന സം​​​​​ഗീ​​​​​ത നി​​​​​രൂ​​​​​പ​​​​​ക​​​​​നാ​​​​​യ രാ​​​​​ജു ഭ​​​​​ര​​​​​ത​​​​​ൻ ഓ​​​​​ർ​​​​​മി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

അ​​​​​ന്പ​​​​​തു​​​​​ക​​​​​ളും അ​​​​​റു​​​​​പ​​​​​തു​​​​​ക​​​​​ളും ഹി​​​​​ന്ദി സി​​​​​നി​​​​​മാ സം​​​​​ഗീ​​​​​ത​​​​​രം​​​​​ഗ​​​​​ത്ത് വ​​​​​ലി​​​​​യ മാ​​​​​റ്റ​​​​​ത്തി​​​​​നു സാ​​​​​ക്ഷ്യം വ​​​​​ഹി​​​​​ച്ചു. പി​​​​​ന്നീ​​​​​ട് സു​​​​​വ​​​​​ർ​​​​​ണ​​​​​കാ​​​​​ലം എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ട്ട​​​​​തും ഇ​​​​​തേ സ​​​​​മ​​​​​യ​​​​​മാ​​​​​ണ്. ല​​​​​താ മ​​​​​ങ്കേ​​​​​ഷ്ക​​​​​റും ആ​​​​​ഷാ ഭോ​​​​​സ്‌ലെ യും ഉ​​​​​ദി​​​​​ച്ചു​​​​​യ​​​​​ർ​​​​​ന്ന​​​​​തും അ​​​​​ക്കാ​​​​​ല​​​​​ത്തു​​​​​ത​​​​​ന്നെ. ല​​​​​ത​​​​​യ്ക്കു​​​​​ള്ള പ​​​​​ക​​​​​ര​​​​​ക്കാ​​​​​രി​​​​​യാ​​​​​യി സു​​​​​മ​​​​​ൻ ഉ​​​​​യ​​​​​ർ​​​​​ന്നു​​​​​വ​​​​​ന്ന​​​​​ത് ശ​​​​​ബ്ദ​​​​​സാ​​​​​മ്യ​​​​​വും പ്ര​​​​​തി​​​​​ഭ​​​​​യും​​​​​കൊ​​​​​ണ്ടു​​​​​മാ​​​​​ത്ര​​​​​മ​​​​​ല്ല. ല​​​​​ത സ്ഥ​​​​​ല​​​​​ത്തി​​​​​ല്ലാ​​​​​തി​​​​​രി​​​​​ക്കു​​​​​ക​​​​​യോ, ഒ​​​​​രു പാ​​​​​ട്ടി​​​​​ന് 100 രൂ​​​​​പ എ​​​​​ന്ന അ​​​​​വ​​​​​രു​​​​​ടെ അ​​​​​ന്ന​​​​​ത്തെ പ്ര​​​​​തി​​​​​ഫ​​​​​ലം നി​​​​​ർ​​​​​മാ​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്ക് താ​​​​​ങ്ങാ​​​​​നാ​​​​​വാ​​​​​തെ വ​​​​​രി​​​​​ക​​​​​യോ ചെ​​​​​യ്താ​​​​​ൽ സു​​​​​മ​​​​​നാ​​​​​യി​​​​​രു​​​​​ന്നു ഏ​​​​​ക ആ​​​​​ശ്ര​​​​​യം. റ​​​​​ഫി​​​​​യോ​​​​​ടൊ​​​​​പ്പം പാ​​​​​ടാ​​​​​ൻ ത​​​​​ന്നെ​​​​​ക്കി​​​​​ട്ടി​​​​​ല്ല എ​​​​​ന്ന നി​​​​​ല​​​​​പാ​​​​​ടും ഇ​​​​​ട​​​​​ക്കാ​​​​​ല​​​​​ത്ത് ല​​​​​ത എ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു. അ​​​​​ങ്ങ​​​​​നെ പാ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ടെ ല​​​​​താ മ​​​​​ങ്കേ​​​​​ഷ്ക​​​​​റാ​​​​​യി സു​​​​​മ​​​​​ൻ- രാ​​​​​ജു ഭ​​​​​ര​​​​​ത​​​​​ൻ എ​​​​​ഴു​​​​​തു​​​​​ന്നു.

അ​​​​​തേ​​​​​സ​​​​​മ​​​​​യം ല​​​​​ത​​​​​യ്ക്കൊ​​​​​പ്പം സു​​​​​മ​​​​​ൻ ര​​​​​ണ്ടു പാ​​​​​ട്ടു​​​​​ക​​​​​ൾ പാ​​​​​ടി​​​​​യി​​​​​ട്ടു​​​​​ണ്ട്. ‘എ​​​​​നി​​​​​ക്ക​​​​​വ​​​​​ർ ന​​​​​ല്ല സു​​​​​ഹൃ​​​​​ത്താ​​​​​യി​​​​​ട്ടാ​​​​​ണ് തോ​​​​​ന്നി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​ത്. അ​​​​​വ​​​​​രോ​​​​​ട് ഒ​​​​​രു​​​​​പാ​​​​​ട് സം​​​​​സാ​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന ആ​​​​​ഗ്ര​​​​​ഹ​​​​​വും എ​​​​​നി​​​​​ക്കു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു’- ഒ​​​​​രി​​​​​ക്ക​​​​​ൽ സു​​​​​മ​​​​​ൻ പ​​​​​റ​​​​​ഞ്ഞു. ഒ​​​​​പ്പ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന മ​​​​​ക​​​​​ൾ അ​​​​​പ്പോ​​​​​ൾ ചോ​​​​​ദി​​​​​ച്ച​​​​​തി​​​​​ങ്ങ​​​​​നെ- ‘അ​​​​​ത് അ​​​​​മ്മ​​​​​യ്ക്കു തോ​​​​​ന്നു​​​​​ന്ന​​​​​ത്. അ​​​​​വ​​​​​ർ​​​​​ക്കും അ​​​​​ങ്ങ​​​​​നെ​​​​​ത്ത​​​​​ന്നെ​​​​​യാ​​​​​യി​​​​​രു​​​​​ന്നോ? ടി​​​​​ന് ഒ​​​​​രി​​​​​ക്ക​​​​​ലും മാ​​​​​റ്റ​​​​​മു​​​​​ണ്ടാ​​​​​യി​​​​​ല്ല.

എ​​​​​ന്നാ​​​​​ൽ ഏ​​​​​താ​​​​​നും പ്രി​​​​​യ​​​​​ഗാ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് പ​​​​​ല​​​​​പ്പോ​​​​​ഴാ​​​​​യി അ​​​​​വ​​​​​ർ പ​​​​​റ​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്- തേ​​​​​ൻ​​​​​പോ​​​​​ലു​​​​​ള്ള ശ​​​​​ബ്ദ​​​​​ത്തി​​​​​ൽ പി​​​​​റ​​​​​ന്ന പാ​​​​​ട്ടു​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച്...അ​​​​​തി​​​​​ൽ ‘നാ ​​​​​തും ഹ​​​​​മേ ജാ​​​​​നോ’എ​​​​​ന്ന പാ​​​​​ട്ടു​​​​​ണ്ട്. ഉ​​​​​ള്ളു​​​​​കൊ​​​​​ളു​​​​​ത്തി​​​​​വ​​​​​ലി​​​​​ക്കു​​​​​ന്ന വ​​​​​രി​​​​​ക​​​​​ളാ​​​​​ണ് മ​​​​​ജ്റൂ​​​​​ഹ് സു​​​​​ൽ​​​​​ത്താ​​​​​ൻ​​​​​പു​​​​​രി എ​​​​​ഴു​​​​​തി​​​​​യ​​​​​ത്. മ​​​​​ഹ​​​​​ത്താ​​​​​യൊ​​​​​രീ​​​​​ണ​​​​​ത്തി​​​​​ന് ത​​​​​ന്നെ പ​​​​​രീ​​​​​ക്ഷി​​​​​ക്കാ​​​​​ൻ​​​​​മാ​​​​​ത്രം ധൈ​​​​​ര്യ​​​​​ശാ​​​​​ലി​​​​​യാ​​​​​യി​​​​​രു​​​​​ന്നു എ​​​​​സ്.​​​​​ഡി. ബ​​​​​ർ​​​​​മ​​​​​നെ​​​​​ന്ന് സു​​​​​മ​​​​​ൻ ഓ​​​​​ർ​​​​​മി​​​​​ക്കു​​​​​ന്നു. റെ​​​​​ക്കോ​​​​​ർ​​​​​ഡിം​​​​​ഗ് വേ​​​​​ള​​​​​യി​​​​​ൽ അ​​​​​ധി​​​​​കം ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​മി​​​​​ല്ലാ​​​​​തെ​​​​​യാ​​​​​ണ് സു​​​​​മ​​​​​ൻ പാ​​​​​ടി​​​​​യ​​​​​ത്. ഹേ​​​​​മ​​​​​ന്ദ് കു​​​​​മാ​​​​​ർ പാ​​​​​ടി ച​​​​​രി​​​​​ത്ര​​​​​മാ​​​​​ക്കി​​​​​യ പാ​​​​​ട്ടി​​​​​ൽ ഒ​​​​​പ്പ​​​​​ത്തി​​​​​നൊ​​​​​പ്പം നി​​​​​ൽ​​​​​ക്കാ​​​​​നാ​​​​​യ​​​​​ത് വ​​​​​ലി​​​​​യ നേ​​​​​ട്ട​​​​​മാ​​​​​യി അ​​​​​വ​​​​​ർ എ​​​​​ക്കാ​​​​​ല​​​​​ത്തും ക​​​​​രു​​​​​തി.

എ​​​​​ണ്‍​പ​​​​​തു​​​​​ക​​​​​ളു​​​​​ടെ അ​​​​​വ​​​​​സാ​​​​​നം അ​​​​​വ​​​​​ർ സി​​​​​നി​​​​​മ​​​​​ക​​​​​ൾ​​​​​ക്കാ​​​​​യു​​​​​ള്ള പാ​​​​​ട്ടു​​​​​നി​​​​​ർ​​​​​ത്തി. പ്ര​​​​​ശ​​​​​സ്ത​​​​​രാ​​​​​യ ഒ​​​​​ട്ടു​​​​​മി​​​​​ക്ക സം​​​​​ഗീ​​​​​ത​​​​​സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​ർ​​​​​ക്കു​​​​​മൊ​​​​​പ്പം ഏ​​​​​താ​​​​​ണ്ടു നൂ​​​​​റു ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​വേ​​​​​ണ്ടി അ​​​​​വ​​​​​ർ പാ​​​​​ടി. ഗോ​​​​​വി​​​​​ന്ദ​​​​​യു​​​​​ടെ ആ​​​​​ദ്യചി​​​​​ത്ര​​​​​മാ​​​​​യ ല​​​​​വ് 86-നു​​​​​വേ​​​​​ണ്ടി​​​​​യാ​​​​​ണ് അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യി പാ​​​​​ടി​​​​​യ​​​​​ത്.

ചി​​​​​ത്ര​​​​​ര​​​​​ച​​​​​ന​​​​​യും പാ​​​​​ച​​​​​ക​​​​​വും

മും​​​​​ബൈ​​​​​യി​​​​​ലെ ഫ്ളാ​​​​​റ്റി​​​​​ൽ ചി​​​​​ത്രം​​​​​വ​​​​​ര​​​​​യും പാ​​​​​ച​​​​​ക​​​​​വു​​​​​മാ​​​​​ണ് പ്ര​​​​​ധാ​​​​​ന വി​​​​​നോ​​​​​ദ​​​​​ങ്ങ​​​​​ളാ​​​​​യി അ​​​​​വ​​​​​സാ​​​​​ന​​​​​കാ​​​​​ല​​​​​ത്ത് സു​​​​​മ​​​​​ൻ ക​​​​​ണ്ട​​​​​ത്. ഹൈ​​​​​സ്കൂ​​​​​ൾ പ​​​​​ഠ​​​​​ന​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം അ​​​​​വ​​​​​ർ പ്ര​​​​​ശ​​​​​സ്ത​​​​​മാ​​​​​യ ജെ.​​​​​ജെ. സ്കൂ​​​​​ൾ ഓ​​​​​ഫ് ആ​​​​​ർ​​​​​ട്ടി​​​​​ൽ പെ​​​​​യി​​​​​ന്‍റിം​​​​​ഗ് അ​​​​​ഭ്യ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്നു. സ്കെ​​​​​ച്ചു​​​​​ക​​​​​ളും പോ​​​​​ർ​​​​​ട്രെ​​​​​യ്റ്റു​​​​​ക​​​​​ളും ചെ​​​​​യ്യാ​​​​​ൻ അ​​​​​വ​​​​​ർ എ​​​​​ന്നും ഇ​​​​​ഷ്ട​​​​​പ്പെ​​​​​ട്ടു. ചി​​​​​ത്ര​​​​​ത്തു​​​​​ന്ന​​​​​ൽ, പൂ​​​​​ക്ക​​​​​ൾ ഒ​​​​​രു​​​​​ക്ക​​​​​ൽ എ​​​​​ന്നി​​​​​വ​​​​​യും ഹോ​​​​​ബി​​​​​ക​​​​​ളാ​​​​​യി. ഇ​​​​​നി സു​​​​​മ​​​​​ൻ സു​​​​​ഗ​​​​​ന്ധ​​​​​മു​​​​​ള്ള ഓ​​​​​ർ​​​​​മ...

Latest News

Corehub Up